മലദ്വാരത്തിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്തിയ യുവാവ് അറസ്റ്റിലായി. എറണാകുളം കടുങ്ങല്ലൂർ സ്വദേശിയായ റിച്ചു റഹ്മാനാണ് തൃശ്ശൂർ എക്സൈസിന്റെ പിടിയിലായത്. മുപ്പത്തിനാലുകാരനായ റിച്ചു ബെംഗളുരുവിൽ നിന്നും സ്ഥിരമായി രാസലഹരി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയിരുന്നു എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ......
ശൈശവ വിവാഹത്തേയും ബഹുഭാര്യാത്വത്തെയും കുറിച്ച് വിവാദ പ്രസ്താവനകളുമായി രംഗത്തുവന്ന സമസ്ത ഇ.കെ. വിഭാഗം നേതാവ് ഡോ.......
ആഗോള അയ്യപ്പസംഗമം ലോകവിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ എഐ ആണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.......
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ സംഭവത്തിൽ വീട്ടമ്മയും ആൺസുഹൃത്തും അറസ്റ്റിൽ. തിരുവനന്തപുരം ശ്രീകാര്യത്ത് വാടകയ്ക്ക് താമസിക്കുന്ന നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശികളായ ഷിർഷാദ്, സീത എന്നിവരാണ് അറസ്റ്റിലായത്. ......
നാട്ടികയിൽ ഗുണ്ടാലിസ്റ്റിൽപ്പെട്ട രണ്ട് യുവതികളെ നാടുകടത്തി.......
പോലീസിലെ ഔദ്യോഗിക ജീവിതത്തിൽ പലതരം കേസുകളും ഞാൻ കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയും ഉറക്കം കെടുത്തിയും മാനസികമായി തളർത്തിയ ഒരു കേസും മുൻപ് ഞാൻ ഏറ്റെടുത്തിട്ടില്ല എന്നതൊരു സത്യമാണ്. ......
ഒരു സർക്കാരിനെ പുലിവാലു പിടിപ്പിക്കാൻ സമാധാനപ്രിയരായ പ്രാവുകൾ വിചാരിച്ചാലും നടക്കുമെന്നു തെളിയിക്കുകയാണ് മുംബയ്യിലെ സംഭവവികാസങ്ങൾ.പതിനായിരക്കണക്കിന് പ്രാവുകൾക്ക് ധാന്യങ്ങൾ നൽക്കുന്ന കേന്ദ്രങ്ങളാണ് നഗരത്തിലെ കബൂത്തർഖാനകൾ. നഗരത്തിൽ മാത്രമല്ല, നഗരപ്രാന്തങ്ങളിലും കബൂത്തർഖാനകളും തുറന്ന പ്രാവുപോറ്റൽ കേന്ദ്രങ്ങളും ധാരാളം. ......
കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ പോലീസ് ക്രൂരമായി മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനുപിന്നാലെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്ന് പോലീസ് ക്രൂരതയുടെ മനുഷ്യമനസ്സാക്ഷിയെ വിറങ്ങലിപ്പിക്കുന്ന പരാതികളും തെളിവുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ......
ഗാസയിൽ ബന്ദികളാക്കപ്പെട്ട 47 പേരുടെ ചിത്രം പുറത്തുവിട്ട് ഹമാസ്. ഗാസ സിറ്റി പൂർണമായും പിടിച്ചെടുക്കാൻ ഇസ്രയേൽ സൈനിക നീക്കം ശക്തമാക്കിയതോടെയാണ് ഹമാസ് തങ്ങൾ ബന്ദികളാക്കിയവരുടെ ചിത്രം ഓൺലൈനിലൂടെ പുറത്തുവിട്ടത്. ......
വെൺമണി: ഐശ്വര ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ളബ്ബിൻ്റെ മുപ്പത്തി ഒന്നാമത് വാർഷികവും ഇരുപത്തിയെട്ടാമത് ഓണാഘോഷവും ഒക്ടോബർ 4 ശനിയാഴ്ച വെൺമണി മുളമുക്കിൽ നടക്കും. രാവിലെ 7 മണിക്ക് പതാക ഉയർത്തൽ 8 മണി മുതൽ കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ വൈകിട്ട് 6 മണിക്ക് സാംസ്കാരിക സമ്മേളനത്തിൽ ക്ളബ്ബ് പ്രസിഡണ്ട് അഭിലാഷ് ഏ അദ്ധ്യക്ഷത വഹിക്കും. കവിയും ഗാന രചയിതാവുമായ സത്യൻ കോമല്ലൂർ ഉദ്ഘാടനം ചെയ്യും. ......